ഗുജറാത്ത�" />
ഗുജറാത്ത�"/>
¡Sorpréndeme!

'കോണ്‍ഗ്രസിന്‍റെ ഗുജറാത്തിലെ നേട്ടത്തിന് കാരണക്കാരന്‍ ഞാന്‍' | Oneindia Malayalam

2017-12-20 170 Dailymotion

"I Did Win Seats For Congress In Gujarat", Says Hardik Patel

ഗുജറാത്തിൽ കോൺഗ്രസിനും വോട്ടിങ് ശതമാനം ഉയരാൻ കാരണം താനാണെന്ന അവകാശ വാദവുമായി പാട്ടിദാർ ആന്ദേളൻ സമിതി നേതാവ് ഹാർദിക് പട്ടേൽ. 33 ൽ നിന്ന് 43 ശതമാനം വോട്ട് കൂടിയതിനു കാരണം താനാണെന്നും പട്ടേൽ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹാർദിക് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ വോട്ടിങ് യന്ത്രത്തിൽ ബിജെപി കൃത്രിമം കാട്ടിയെന്ന നിലപാടിൽ ഉറച്ചു നിൽക്കുയാണ് പട്ടേൽ. ബിജെപിയ്ക്ക് യഥാർഥത്തിൽ ലഭിക്കേണ്ടത് 82 സീറ്റുകളാണ്. ഗുജറാത്തിലെ പട്ടേൽ, ദലിതു വിഭാഗക്കാർ, വ്യാവസായികൾ എന്നിവരെല്ലാം ബിജെപിയ്ക്ക് എതിരായിരുന്നു. പിന്നെ എങ്ങനെയാണ് ഇത്രയധികം വോട്ടുകൾ ബിജെപിയ്ക്ക് കിട്ടിയതെന്നും ആരാണ് അവർക്ക് വോട്ട് ചെയ്തതെന്നും നേതാവ് ചോദിക്കുന്നുണ്ട്. അതെ സമയം തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ വലിയ തോതിൽ ജനക്കൂട്ടത്തെ സ്വാധീനിക്കാൻ ഹാർദിക് പട്ടേലിനു കഴിഞ്ഞിരുന്നു.